കൂട്ടുകാരെ Nearby Share എന്നത് Basically ഫോണിലെ ഒരു File sharing tool ആണ്. ഇപ്പോഴും file sharing ന് ആയി പല അപ്ലിക്കേഷനും ഉപയോഗിക്കുന്നവർ ഉണ്ട്. അപ്ലിക്കേഷനുകളെ അപേക്ഷിച്ച് ഇതിന്റെ advantage എന്തെന്നാൽ ഏതിനേക്കാളും speed ആയും easy ആയും നമുക്ക് file share ചെയ്യാൻ സാധിക്കും എന്നതാണ്.
Nearby share use ചെയ്യാൻ നമ്മൾ externally ഒരു ആപ്പ് download അക്കേണ്ടതില്ല.
How to use....
Phone settings ൽ google ഓപ്ഷനിൽ പോയി Nearby share On ചെയ്യുക..
എളുപ്പം On ചെയ്യുന്നതിനായി ഫോണിലെ Notification panel ലെ edit button കൊടുത്ത് Nearby share add ചെയ്യാവുന്നതാണ്.
നമ്മൾ ഏത് ഫോണിലേക്ക് ആണോ share ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിലെ കൂടി Nearby share ഉം On ആക്കി ഇടേണ്ടതാണ്.
അതിനു ശേഷം File manager എടുത്ത് share ചെയ്യേണ്ട ഫയൽ സെലക്ട് ചെയ്ത് Share / Send ഓപ്ഷൻ എടുത്ത് Nearby share കൊടുക്കുക.
അതിനു ശേഷം device തമ്മിൽ connect ചെയ്തു കൊടുക്കുക. ഒന്നിൽ select ഉം. മറ്റേ devices ൽ accept ഉം കൊടുക്കുക.
ഫയലുകൾ എളുപ്പത്തിൽ share ആകുന്നതാണ്..
Phone ലെ Battery Saver Mode ഈ പ്രശ്നക്കാരനെ കൂടുതൽ അറിയാൻ (Malayalam) -
Mobile ലെ Battery Phone ഉപയോഗിക്കാത്ത സമയത്തും കൂടുതൽ തീർന്നു പോയാൽ Battery Backup (Malayalam) -
Phone ലെ Battery പെട്ടെന്ന് കുറയാതിരിക്കാൻ അറിയുക Power Hungry Apps എന്ത്.. Phone ലെ Battery Problem -
About : Andro Creations is a YouTube Channel, where you will find technologi related videos in Malayalam. New Video is Posted Everyday...
0 Comments